App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ സാമ്പത്തിക-രാഷ്ട്രീയ അരക്ഷിതാവസ്ഥയെ തുടർന്ന് "ദേശിയ സഭ" പിരിച്ചുവിട്ട രാജ്യം ഏത് ?

Aശ്രീലങ്ക

Bനേപ്പാൾ

Cപാക്കിസ്ഥാൻ

Dമ്യാൻമർ

Answer:

C. പാക്കിസ്ഥാൻ

Read Explanation:

• പാക്കിസ്ഥാൻറെ അധോസഭ അറിയപ്പെടുന്നത് - ദേശിയ സഭ • പാക്കിസ്ഥാൻറെ ഉപരിസഭ അറിയപ്പെടുന്നത് - സെനറ്റ്


Related Questions:

ഇറാക്കിന്റെ തലസ്ഥാനം ?
'Kampala' is the capital of :
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്ന് പിൻവാങ്ങിയ രാജ്യം
2022 ഡിസംബറിൽ ' സൈക്ലോൺ ബോബ് ' എന്ന ധ്രുവ കൊടുങ്കാറ്റ് കനത്ത നാശനഷ്ടം വിതച്ചത് ഏത് രാജ്യത്താണ് ?
'ചിറ്റഗോംഗ്' എന്ന പട്ടണം ഇപ്പോൾ സ്ഥിതിചെയ്യുന്ന രാജ്യം ?