അടുത്തിടെ 2000 വർഷം പഴക്കമുള്ള ചേരരാജാക്കന്മാരുടെ കാലത്തെ നാണയം കണ്ടെത്തിയ രാജ്യം ഏത് ?
Aസൗദി അറേബ്യാ
Bപോർച്ചുഗൽ
Cഈജിപ്‌ത്
Dഡെന്മാർക്ക്
Answer:
C. ഈജിപ്‌ത്
Read Explanation:
• നാണയം കണ്ടെടുത്ത സ്ഥലം - ഡയോസ് കോട്ട (ഈജിപ്ത്)
• ഈജിപ്തിലെ പുരാതന തുറമുഖമായ ഭരണിക്കയിലെ കോപ്റ്റോസിന് സമീപം ആണ് ഡയോസ് കോട്ട സ്ഥിതി ചെയ്യുന്നത്
• 6.32 ഗ്രാം തൂക്കമുള്ള സമചതുര ആകൃതിയിൽ ഉള്ള നാണയം ആണ് കണ്ടെത്തിയത്
• നാണയത്തിൽ ചേരൻ്റെ മുദ്രകളായ അങ്കുശവും അമ്പും വില്ലും ഉണ്ട്