അഡ്മിനിസ്ട്രേറ്റീവ് അഡ്ജ്യൂഡിക്കേഷന്റെ ദോഷങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?
- മാനദണ്ഡങ്ങൾ നിശ്ചയിക്കൽ
- നിയമവാഴ്ചയുടെ ലംഘനം
- സ്വാഭാവിക നീതിയുടെ തത്വം അട്ടിമറിക്കപ്പെടുന്നത്.
A3 മാത്രം ശരി
B2, 3 ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
അഡ്മിനിസ്ട്രേറ്റീവ് അഡ്ജ്യൂഡിക്കേഷന്റെ ദോഷങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?
A3 മാത്രം ശരി
B2, 3 ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
Related Questions:
ഇ-ഗവേണന്‍സ് കൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാമാണ് ?
1.സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസില്‍ കാത്തുനില്‍ക്കേണ്ടതില്ല
2.വിവരസാങ്കേതിക വിദ്യയുടെ സഹായത്താല്‍ സേവനം നേടാം
3.സര്‍ക്കാര്‍ സേവനം കുറഞ്ഞ ചെലവിലും വേഗത്തിലും ലഭിക്കുന്നു
4.ഓഫീസുകളുടെ കാര്യക്ഷമതയും സേവനത്തിന്റെ ഗുണമേന്മയും വര്‍ധിക്കുന്നു
ഭരണപരമായ ഏകപക്ഷീയതയ്‌ക്കെതിരായ ഭരണഘടനാ നിയമ പരിഹാരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?