Challenger App

No.1 PSC Learning App

1M+ Downloads

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം 1985 വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഭരണഘടനയുടെ Part XIV-A യിൽ ഉൾപ്പെട്ട അനുഛേദം 323 A പ്രകാരം യൂണിയൻ/ സംസ്ഥാനത്തിന്റെ/ ഇന്ത്യയിലെ ഏതെങ്കിലും പ്രാദേശിക/മറ്റ് അതോറിറ്റിയുടെ അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റിന്റെ ഉടമസ്ഥതയിലോ, നിയന്ത്രണത്തിലുള്ളതോ ആയ ഏതെങ്കിലും കോർപ്പറേഷനുകളിലെ നിയമനവും സേവനവ്യവസ്ഥകളും സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകളെ സമീപിക്കാവുന്നതാണ്. 
  2. കേന്ദ്രത്തിനോ ഏതെങ്കിലും സംസ്ഥാനത്തിനോ പ്രത്യേകിച്ചും ഒന്നോ രണ്ടോ സംസ്ഥാനങ്ങൾക്ക് സംയുക്തമായോ ഒരു ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിനായി പാർലമെന്റിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ബിൽ അവതരിപ്പിച്ചു.
  3. ഈ നിയമപ്രകാരം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും സംസ്ഥാന ട്രൈബ്യൂണലുകളും രൂപീകരിക്കുന്നതാണ്. 

A1 ശെരിയായ പ്രസ്താവനയാണ്.2,3 തെറ്റായ പ്രസ്താവനയാണ്.

B1 തെറ്റായ പ്രസ്താവനയാണ്.2,3 ശെരിയായ പ്രസ്താവനയാണ്.

C1,2,3 ശെരിയായ പ്രസ്താവനയാണ്.

D1,2 ശെരിയായ പ്രസ്താവനയാണ്.3 തെറ്റായ പ്രസ്താവനയാണ്

Answer:

C. 1,2,3 ശെരിയായ പ്രസ്താവനയാണ്.

Read Explanation:

മേൽപ്പറഞ്ഞ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ ഭരണഘടന സംബന്ധിച്ച വ്യവസ്ഥകളിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തിനും ഏതെങ്കിലും സംസ്ഥാനത്തിനും ഒന്നിലധികം സംസ്ഥാനങ്ങൾക്കും സംയുക്തമായോ ട്രൈബ്യൂണൽ രൂപീകരിക്കാൻ ബിൽ വിഭാവനം ചെയ്യുന്നു.


Related Questions:

POSCO Sec 4(3) പ്രകാരം, പ്രതി മുതൽ ഈടാക്കുന്ന പിഴ എന്തിനായി ഉപയോഗിക്കപ്പെടും?
സി ഡി ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് മാധ്യമങ്ങൾ വഴി വിവരാവകാശ നിയമ വിവരം ലഭ്യമാകാൻ എത്ര രൂപയാണ് ഫീസ് ?
വന്യജീവി സംരക്ഷണ നിയമം - 1972 ന്റെ വിവിധ ഷെഡ്യൂളുകളിൽ ഉൾപ്പെടുത്തി സംരക്ഷണം ഉറപ്പാക്കിയിട്ടുള്ള ജീവികളാണ് രാജ്യത്തെ :
വിവര സാങ്കേതിക നിയമം പാസ്സാക്കിയത് എപ്പോൾ ?
Narcotic Drugs and Psychotropic Substances Act ൽ എത്ര സെക്ഷനുകളാണ് ഉള്ളത് ?