App Logo

No.1 PSC Learning App

1M+ Downloads
അണ്ടർ-18 വിഭാഗം ലോങ്ജമ്പിൽ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ കായിക താരം ?

Aകെ.പ്രേംകുമാർ

Bനയന ജെയിംസ്

Cശൈലി സിംഗ്

Dആൻസി സോജൻ

Answer:

C. ശൈലി സിംഗ്


Related Questions:

ലോകകപ്പ് ക്രിക്കറ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ കളിക്കാരൻ ?
അണ്ടർ-19 വനിതാ ട്വൻറി-20 ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ സെഞ്ചുറി നേടിയ താരം ?
ഇന്ത്യയുടെ 73-മത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ?
2024 ജൂണിൽ അന്തരിച്ച "ടി കെ ചാത്തുണ്ണി" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഏഷ്യൻ പുരുഷതാരം ആര് ?