അണ്ടർ-19 വനിതാ ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പിൽ ഹാട്രിക്ക് വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ ബൗളർ ?Aവി ജെ ജോഷിതBവൈഷ്ണവി ശർമ്മCആയുഷി ശുക്ലDസോനം യാദവ്Answer: B. വൈഷ്ണവി ശർമ്മ Read Explanation: • മത്സരത്തിൽ വൈഷ്ണവി ശർമ്മ ആകെ 5 വിക്കറ്റുകൾ നേടി • അണ്ടർ-19 വനിതാ ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പ് വേദി - മലേഷ്യRead more in App