അണ്ടർ-19 വനിതാ ട്വൻറി-20 ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ സെഞ്ചുറി നേടിയ താരം ?Aതൃഷ ഗോങ്കഡിBനിക്കി പ്രസാദ്Cവി ജെ ജോഷിതDകാറ്റി ജോൺസ്Answer: A. തൃഷ ഗോങ്കഡി Read Explanation: • ഇന്ത്യൻ താരമാണ് തൃഷ ഗോങ്കഡി • സെഞ്ചുറി നേടിയത് - സ്കോട്ട്ലാൻഡിന് എതിരെ • അണ്ടർ-19 വനിതാ ട്വൻറി-20 ലോകകപ്പ് വേദി - മലേഷ്യRead more in App