"അതിജാതൻ' എന്ന പദത്തിന്റെ അർത്ഥം:Aഅധികമായി ജയങ്ങൾ നേടുന്നവൻBആദ്യം ജനിക്കുന്നവൻCമാതാപിതാക്കന്മാരെ അതിശയിക്കുന്ന ഗുണങ്ങളുള്ളവൻDചീത്തപുത്രൻAnswer: C. മാതാപിതാക്കന്മാരെ അതിശയിക്കുന്ന ഗുണങ്ങളുള്ളവൻ