App Logo

No.1 PSC Learning App

1M+ Downloads
അധികം സംസാരിക്കുന്നവൻ എന്നതിന്റെ ഒറ്റപ്പദം ?

Aവാഗ്മി

Bപരിവാദകൻ

Cവാചാലൻ

Dപ്രേക്ഷകൻ

Answer:

C. വാചാലൻ

Read Explanation:

പ്രേക്ഷകൻ - കാഴ്ചക്കാരന്‍ പരിവാദകൻ - ആവലാതിക്കാരന്‍, അപവാദം പറയുന്നവന്‍ വാഗ്മി - സാര്‍ഥകമായും ഫലപ്രദമായും വാക്കുകള്‍ പ്രയോഗിക്കുന്ന ആൾ


Related Questions:

വിവാഹത്തെ സംബന്ധിച്ചത്
പതിതന്റെ ഭാവം.
മോക്ഷം ആഗ്രഹിക്കുന്ന ആൾ ?
ഒറ്റപ്പദമാക്കുക - "ആശ നശിച്ചവൻ"
സമൂഹത്തെ സംബന്ധിച്ചത് :