BNSS-Section-104 - Disposal of things found in search beyond Jurisdiction [ അധികാരപരിധിക്കപ്പുറമുള്ള പരിശോധനയിൽ കണ്ടെത്തിയ വസ്തുക്കളുടെ വിനിയോഗം ]
കോടതി പ്രാദേശിക അധികാര പരിധിക്ക് പുറത്തുള്ള ഏതെങ്കിലും സ്ഥലത്ത് ഒരു സെർച്ച് വാറന്റ് നടപ്പിലാക്കുമ്പോൾ, ഏതു സാധനങ്ങൾക്ക് വേണ്ടിയാണോ പരിശോധന നടത്തിയത്, അവയിൽ ഏതെങ്കിലും കണ്ടെത്തുമ്പോൾ അതിൽ അടങ്ങുന്ന വ്യവസ്ഥകൾ പ്രകാരം തയ്യാറാക്കപ്പെടുന്ന ലിസ്റ്റ് സഹിതം ,അത്തരം സാഹചര്യങ്ങളിൽ വാറന്റ് പുറപ്പെടുവിച്ച കോടതിയെക്കാൾ അധികാരപരിധിയുള്ള കോടതിയിലോ
അല്ലാത്തപക്ഷം അങ്ങനെയുള്ള കോടതി മുമ്പാകെയോ ഉടനെ എത്തിക്കേണ്ടതും ,കൂടാതെ മതിയായ കാരണം ഇല്ലെങ്കിൽ അത്തരം മജിസ്ട്രേറ്റ് അവരെ അത്തരം കോടതിയിലേക്ക് കൊണ്ടുപോകാൻ അധികാരപ്പെടുന്ന ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടതും ആകുന്നു