App Logo

No.1 PSC Learning App

1M+ Downloads
അധ്യാപികയ്ക്ക് വ്യത്യസ്ത ഗ്രഹങ്ങളുടെ വലുപ്പ വ്യത്യാസം കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിനായി ഏത് പഠനബോധന സാമഗ്രിയാകും കൂടുതൽ സഹായകമാവുക ?

Aഗ്ലോബ്

Bഗ്രഹങ്ങളുടെ പ്രത്യേകം ചിത്രങ്ങൾ

Cആനുപാതിക വലുപ്പമുള്ള പന്തുകൾ

Dആകാശഗംഗയുടെ ചിത്രം

Answer:

C. ആനുപാതിക വലുപ്പമുള്ള പന്തുകൾ

Read Explanation:

മാതൃകകൾ (Models)

  • യഥാർത്ഥ വസ്തുക്കളുടെ പ്രതിരൂപങ്ങളെയാണ് മാതൃകകൾ എന്ന് വിളിക്കുന്നത്.

  • വലിയ വസ്തുക്കളെയോ വിദ്യാർത്ഥികൾക്ക് നേരിട്ട് കാണാൻ സാധിക്കാത്ത വസ്തുക്കളെയോ സൗകര്യപ്രദമായ വലിപ്പത്തിൽ ക്ലാസ്റൂമിലേക്കനുയോജ്യമായ മാതൃകകൾ വഴി കാണിക്കാവുന്നതാണ്.

  • അതു പോലെ വസ്തുക്കളുടെ അന്തർഭാഗങ്ങളെ ഒരു നെടുകെ ഛേദിച്ച് മാതൃകയിലൂടെ കാണിക്കാവുന്നതാണ്.


Related Questions:

Which of the following is NOT a compulsory part of year plan?
Students use their fingers to calculate numbers. Which maxims of teaching is used here?
താഴെ കൊടുത്തിരിക്കുന്നവയിൽ ഒബ്ജക്ടിവിറ്റി ഏറ്റവും കൂടുതലുള്ളത് ഏതിനാണ് ?
Among the following statements which one comes under Four Pillars of education:
Content analysis is compulsory in: (a) Lesson plan (b) Unit plan (c) Year plan