Challenger App

No.1 PSC Learning App

1M+ Downloads
അധ്വാനത്തിന്റെ മഹത്ത്വം വെളിപ്പെടുത്തുന്ന പഴഞ്ചൊല്ല് ഏത് ?

Aഅണ്ണാൻ കുഞ്ഞും തന്നാലായത്

Bമിന്നുന്നതെല്ലാം പൊന്നല്ല

Cഒരുമ തന്നെ പെരുമ

Dകാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്

Answer:

A. അണ്ണാൻ കുഞ്ഞും തന്നാലായത്


Related Questions:

'അഴകുള്ള ചക്കയിൽ ചുളയില 'എന്ന പഴഞ്ചൊല്ലിനു സമാനമായ ആശയം വരുന്ന മറ്റൊരു പഴഞ്ചൊല്ല് തനിരിക്കുന്നവയിൽ ഏതാണ് ?
തന്നിട്ടുള്ള ശൈലി സൂചിപ്പിക്കുന്ന ശരിയായ അർത്ഥമേത് ? ' ഊടും പാവും '
'ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
അന്യം നിൽക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്
നടുതൂൺ എന്ന ശൈലിയുടെ അർത്ഥം എന്ത്