App Logo

No.1 PSC Learning App

1M+ Downloads
അനിയത ഫല പരീക്ഷണത്തിന്റെ സവിശേഷതയല്ലാത്തത് തിരഞ്ഞെടുക്കുക.

Aഇതിനു ഒന്നിൽ കൂടുതാൽ ഫലങ്ങൾ ഉണ്ടായിരിക്കണം.

Bഫലം മുൻകൂട്ടി പ്രവചിക്കാൻ സാധിക്കും.

Cസമാന സാഹചര്യത്തിൽ ഈ പരീക്ഷണം എത്ര തവണ വേണമെങ്കിലും ആവർത്തിക്കുവാൻ സാധിക്കണം

Dഇവയെല്ലാം അനിയത ഫല പരീക്ഷണത്തിന്റെ സവിശേഷതകളാണ്.

Answer:

B. ഫലം മുൻകൂട്ടി പ്രവചിക്കാൻ സാധിക്കും.

Read Explanation:

അനിയത ഫല പരീക്ഷണത്തിന്റെ സവിശേഷതകൾ: 1-ഇതിനു ഒന്നിൽ കൂടുതാൽ ഫലങ്ങൾ ഉണ്ടായിരിക്കണം. 2-ഫലം മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ല. 3-സമാന സാഹചര്യത്തിൽ ഈ പരീക്ഷണം എത്ര തവണ വേണമെങ്കിലും ആവർത്തിക്കുവാൻ സാധിക്കണം


Related Questions:

കാൾപെഴ്‌സൺ സ്‌ക്യൂനത ഗുണാങ്കം കണ്ടെത്തുക

വിലകൾ

6

12

18

24

30

36

42

f

4

7

9

18

15

10

3

സ്റ്റാറ്റിസ്റ്റിക്കൽ അപഗ്രഥന ത്തിന് ഉതകുന്നവിധം അസംസ്‌കൃത ഡാറ്റയെ ശാസ്ത്രീയമായും വ്യവസ്ഥാപിതമായും ക്രമീകരിക്കുന്ന പ്രക്രിയയെ ________ എന്നു പറയുന്നു.
ഒരു ഡൈ എറിഞ്ഞു , 2 നേക്കാൾ വലിയ സംഖ്യ കിട്ടാനുള്ള സംഭവ്യത എന്താണ് ?
Y യുടെ വിതരണം n ഡി എഫ് ഉള്ള ടി ആണെങ്കിൽ Y²
കൈ വർഗ്ഗ വിതരണ വക്രം _____________ വക്രം