അനുച്ഛേദം 15 പ്രകാരം ഇന്ത്യയിലെ പൗരന്മാർക്കെതിരായി എന്തിന്റെ അടിസ്ഥാനത്തിൽ വിവേചനം പാടില്ല എന്ന് ഭരണഘടന ഉറപ്പാക്കുന്നുAമതംBജാതിCലിംഗംDമേല്പറയുന്ന എല്ലാ ഘടകങ്ങളുംAnswer: D. മേല്പറയുന്ന എല്ലാ ഘടകങ്ങളും Read Explanation: മതം, വംശം, ജാതി, ലിംഗഭേദം, ജനിച്ച സ്ഥലം എന്നിവയുടെ പേരിൽ യാതൊരു വിവേചനവും പാടില്ല എന്ന് ഭരണഘടന അനുശാസിക്കുന്നു (അനുച്ഛേദം 15)Read more in App