App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ ലജിസ്ലേറ്റീവ് കൗൺസിലിലെ ആദ്യ വനിതാ പ്രതിനിധി ആരായിരുന്നു?

Aഅന്നാ ചാണ്ടി

Bഗൗരി ലക്ഷ്മി ഭായി

Cഡോ. പുന്നൻ ലൂക്കോസ്

Dസരോജിനി നായിഡു

Answer:

C. ഡോ. പുന്നൻ ലൂക്കോസ്

Read Explanation:

സർവകലാശാലകൾ സ്ത്രീകൾക്ക് എം.ബി.ബി.എസ്. പ്രവേശനം നൽകാത്തതിനാൽ ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അവർ ആ ബിരുദം കരസ്ഥമാക്കി. കേരളത്തിൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ വനിത എന്ന നിലയിൽ പ്രശസ്തയായി. തിരുവിതാംകൂർ ലജിസ്ലേറ്റീവ് കൗൺസിലിലെ ആദ്യ വനിതാ പ്രതിനിധിയായിരുന്നു.


Related Questions:

ഡോ. പുന്നൻ ലൂക്കോസ് ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എന്ത് ബിരുദം നേടിയായിരുന്നു?
അരികുവൽക്കരണത്തിന് കാരണം എന്താണ്?
ഭിന്നശേഷിക്കാരുടെ അവകാശസംരക്ഷണനിയമം (RPWD Act) ഏത് വർഷത്തിൽ നിലവിൽ വന്നു?
ഇന്ത്യൻ ഭരണഘടന ശില്പി എന്നറിയപ്പെടുന്ന ദളിതരുടെ സാമൂഹ്യ രാഷ്ട്രീയം ഉന്നമനത്തിന് വേണ്ടി ശക്തമായ പ്രവർത്തിച്ച വ്യക്തി ആരാണ്?
നഞ്ചിയമ്മയുടെ ജന്മസ്ഥലം എവിടെയാണ്?