App Logo

No.1 PSC Learning App

1M+ Downloads
അനേകം ചെറുകുഴലുകളുടെ ജലം കടത്തിവിട്ട് സൂര്യപ്രകാശം ഏൽപ്പിച്ചു ചൂടാക്കുന്ന സംവിധാനമാണ്?

Aസോളാർ കുക്കർ

Bസൗരോർജ്ജം

Cസോളാർ വാട്ടർ ഹീറ്റർ

Dസോളാർ പാനൽ

Answer:

C. സോളാർ വാട്ടർ ഹീറ്റർ

Read Explanation:

  • ഒരു സോളാർ സെല്ലിൽ വളരെ കുറഞ്ഞ അളവിലുള്ള വൈദ്യുതി മാത്രമാണ് ലഭ്യമാകുന്നത് അതുകൊണ്ട് തന്നെ ധാരാളം സോളാർ സെല്ലുകൾ സിൽവർ വയർ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചു  ഒരു ഗ്രൂപ്പായി ഉപയോഗിക്കുകയും വലിയ അളവിൽ വൈദ്യുതി ലഭ്യമാവുകയും ചെയ്യുന്നു ഈ സംവിധാനത്തെയാണ് സോളാർ പാനൽ എന്ന് പറയുന്നത്

Related Questions:

ബയോഗ്യാസിലെ പ്രധാന ഘടകം?
വളരെ കുറച്ച് വൈദ്യുതി ആവശ്യമായുള്ള ബൾബ് ഏതാണ് ?
കത്തുമ്പോൾ താപം പുറത്ത് വിടുന്ന വസ്തുക്കൾ ആണ് :
കത്താൻ സഹായിക്കുന്ന വാതകം ഏതാണ് ?
സൗരോർജ്ജ പാനലുകളിലെ പ്രധാന ഘടകം ഏത് ?