App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിലെ പൊടി പടലങ്ങളിലും മറ്റും തട്ടി പ്രകാശ രശ്മിക്കുണ്ടാകുന്ന ക്രമരഹിതവും ഭാഗീകവുമായ പ്രതിപതനമാണ്___________________________

Aപൂർണാന്തരപ്രതിപതനം

Bപ്രതിഫലനം

Cപ്രതിപതനം

Dവിസരണം

Answer:

D. വിസരണം

Read Explanation:

  • അന്തരീക്ഷത്തിലെ പൊടി പടലങ്ങളിലും മറ്റും തട്ടി പ്രകാശ രശ്മിക്കുണ്ടാകുന്ന ക്രമരഹിതവും ഭാഗീകവുമായ പ്രതിപതനമാണ് വിസരണം.


Related Questions:

സൂര്യനു ചുറ്റുമുള്ള വലയത്തിന്റെ കാരണം ?
കണ്ണടക്കുള്ള കുറിപ്പിൽ നേത്രരോഗ വിദഗ്ധൻ എഴുതിയത് -2D എന്നാണ് . ഇത് താഴെ സൂചിപ്പിക്കുന്നതിൽ ഏത് ലെൻസാണ് ?
രണ്ട് ദർപ്പണങ്ങൾ സമാന്തരമായി ക്രമീകരിച്ചാൽ ഉണ്ടാകാവുന്ന പ്രതിബിംബങ്ങളുടെ എണ്ണം ?
Which of the following is FALSE regarding refraction of light?
പ്രകാശത്തിന് പ്രകീർണ്ണം സംഭവിക്കുമ്പോൾ ഏറ്റവുമധികം വ്യതിചലിക്കുന്ന നിറം