അന്തരീക്ഷമർദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്:Aസ്പീഡോമീറ്റർBഹൈഡ്രോമീറ്റർCബാരോമീറ്റർDആൾട്ടി മീറ്റർAnswer: C. ബാരോമീറ്റർ Read Explanation: അന്തരീക്ഷ മർദത്തിന്റെ യൂണിറ്റ് - ബാർ (bar) അന്തരീക്ഷമർദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ്, ബാരോമീറ്റർ. Read more in App