അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആദ്യത്തെ വനിതാ അധ്യക്ഷ ?
Aകിർസ്റ്റി കവെൻട്രി
Bസരി എസ്സയ
Cഎമ്മ ടെർഹോ
Dപെട്ര സോർലിംഗ്
Answer:
A. കിർസ്റ്റി കവെൻട്രി
Read Explanation:
• സിംബാവെയുടെ ദേശീയ നീന്തൽ താരമാണ് കിർസ്റ്റി കവെൻട്രി
• 2004 ഏതൻസ്, 2008 ബെയ്‌ജിങ് ഒളിമ്പിക്‌സുകളിൽ സ്വർണ്ണം നേടിയ താരം
• അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അധ്യക്ഷയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കിർസ്റ്റി കവെൻട്രിയാണ്