App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്‌സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ?

Aഅമൻ ഷെരാവത്ത്

Bബജ്‌രംഗ് പൂനിയ

Cരവി കുമാർ ദഹിയ

Dയോഗേശ്വർ ദത്ത്

Answer:

A. അമൻ ഷെരാവത്ത്

Read Explanation:

• പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തി വിഭാഗത്തിലാണ് വെങ്കല മെഡൽ നേടിയത് • ഈ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയത് - റെയ് ഹിഗുച്ചി (ജപ്പാൻ ) • വെള്ളി മെഡൽ നേടിയത് - സ്‌പെൻസർ ലീ (യു എസ് എ) • 2024 പാരീസ് ഒളിമ്പിക്സിൽ ഗുസ്തി മത്സരത്തിൽ യോഗ്യത നേടിയ ഏക ഇന്ത്യൻ പുരുഷ താരമാണ് അമാൻ ഷെരാവത്ത്


Related Questions:

ഏത് ഒളിമ്പിക്സിലാണ് ഷൈനി വിൽസൺ ഇന്ത്യൻ ടീമിനെ നയിച്ചത്?
2024 പാരിസ് ഒളിമ്പിക്‌സിൻറെ ഉദ്‌ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകവഹിക്കുന്ന പുരുഷ താരം ആര് ?

ഒളിംപിക്സും കേരളവും സംബന്ധിച്ച പ്രസ്താവനകളിൽ ശെരിയായത് കണ്ടെത്തുക

  1. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത - ഷൈനി വിൽസൺ
  2. ഒളിമ്പിക്സിൽ മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി - പി ആർ ശ്രീജേഷ്
  3. കെ ടി ഇർഫാൻ ടോക്കിയോ ഒളിമ്പിക്സിൽ അത്‌ലറ്റിക്സിൻ്റെ റേസ് വാക്കിങ് ഇനത്തിൽ യോഗ്യത നേടി
    Who is the first Indian woman to win an Olympic medal for India
    ഒളിമ്പിക്‌സ് ഷൂട്ടിങ്ങിൽ ആദ്യമായി മെഡൽ നേടിയ ഇന്ത്യൻ വനിതാ താരം ആര് ?