App Logo

No.1 PSC Learning App

1M+ Downloads
2027 ലെ ഒളിമ്പിക് ഇ-സ്പോർട്‌സ് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?

Aസൗദി അറേബ്യ

Bകാനഡ

Cബ്രിട്ടൺ

Dചൈന

Answer:

A. സൗദി അറേബ്യ

Read Explanation:

  • 2027-ലെ ആദ്യത്തെ ഒളിമ്പിക് ഇ-സ്പോർട്‌സ് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം സൗദി അറേബ്യ ആണ്.

  • റിയാദിലായിരിക്കും മത്സരങ്ങൾ നടക്കുക.


Related Questions:

2024 ൽ പാരീസ് ഒളിമ്പിക്‌സിൽ മത്സരിക്കുന്ന മലയാളി താരങ്ങളുടെ എണ്ണം ?
2025 ൽ അന്താരാഷ്ട്ര ഒളിമ്പിക്‌ കമ്മിറ്റി ആജീവനാന്ത ഓണററി പ്രസിഡന്റ് സ്ഥാനം നൽകിയത് ആർക്കാണ് ?
ഇന്ത്യക്കായി ഒളിംപിക്സിൽ വെങ്കല മെഡൽ നേടുന്ന ആദ്യത്തെ മലയാളിയായ ഹോക്കി ഗോൾകീപ്പർ ആരാണ് ?
2024 ലെ പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്ന ചെഫ് ഡെ മിഷനായി നിയമിതനായത് ആര് ?
Who is the first Indian woman to win an Olympic medal for India