App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര യുവജന ദിനം ?

Aഓഗസ്റ്റ് 10

Bഓഗസ്റ്റ് 11

Cഓഗസ്റ്റ് 13

Dഓഗസ്റ്റ് 12

Answer:

D. ഓഗസ്റ്റ് 12

Read Explanation:

‘അന്താരാഷ്‌ട്ര വിഷയങ്ങളിലെ യുവജന പങ്കാളിത്തം’ എന്നതാണ് 2020-ലെ പ്രമേയം. - 2000 മുതലാണ് യുവജന ദിനാചരണം ആരംഭിച്ചത്.


Related Questions:

ലോക പത്ര സ്വാതന്ത്ര ദിനം ?
2024 ലെ ലോക എയ്‌ഡ്‌സ്‌ ദിനത്തിൻ്റെ പ്രമേയം ?
ലോക മനുഷ്യാവകാശദിനമായി ആചരിക്കുന്നത് എന്ന്?
ലോകപരിസ്ഥിതി ദിനമായി ആചരിക്കപ്പെടുന്നത് എന്ന്?
World population crossed 5 billion on July 11, 1987. When did it cross the 6 billion mark?