Challenger App

No.1 PSC Learning App

1M+ Downloads
അന്തർജ്ഞാനത്തിൽ നിന്നാണ് കലയുടെ പിറവി എന്ന് അഭിപ്രായപ്പെട്ടത്?

Aഡോ.സാമുവൽ ജോൺസൺ

Bജോൺ ഡ്രൈഡൺ

Cക്രോച്ചേ

Dബെൻ ജോൺസൺ

Answer:

C. ക്രോച്ചേ

Read Explanation:

ബെനഡറ്റോ ക്രോച്ചേ

▪️സൗന്ദര്യശാസ്ത്രം

(Aesthetics) എന്ന കൃതി രചിച്ചു.

▪️അന്തർജ്ഞാനത്തിൽ നിന്നാണ് കലയുടെ പിറവി എന്ന് അഭിപ്രായപ്പെട്ടു.

▪️Aesthetics നെ ക്രോച്ചേ വിഭജിച്ചിരിക്കുന്നത് എങ്ങനെ ഏതെല്ലാം?

-രണ്ടായി വിഭജിക്കുന്നു

1. Theory of Aesthetics,

2. History of Aesthetics

▪️ ക്രോച്ചേയുടെ അഭിപ്രായത്തിൽ ജ്ഞാനത്തിന്റെ രണ്ട് രൂപ ങ്ങൾ ഏതെല്ലാം?

-അന്തർജ്ഞാനപരമായ അറിവ് (Intuitive knowledge) യുക്തി ശാസ്ത്രപരമായ അറിവ് (Logical Knowledge)

▪️ വ്യക്തിപരമായ അറിവ് എന്നതുകൊണ്ട് ക്രോച്ചേ ഉദ്ദേശിക്കുന്നതെന്ത്?

-അന്തർജ്ഞാനപരമായ അറിവ്


Related Questions:

രസസിദ്ധാന്തം അവതരിപ്പിച്ചതാര് ?
വക്രോക്തി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്?
കാവ്യാലങ്കാരസൂത്രവൃത്തിയ്ക്ക് 'കവിപ്രിയ' എന്ന വൃത്തി രചിച്ചതാര്?
'എന്താണ് കല' എന്ന ഗ്രന്ഥത്തിൻ്റെ കർത്താവാര്?
ടച്ച് സ്റ്റോൺ മെത്തേഡ് എന്ന വിമർശന രീതി ആവിഷ്ക്കരിച്ചത്‌ ?