App Logo

No.1 PSC Learning App

1M+ Downloads
അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്ന ആഗ്നേയ രസം ഏതാണ് ?

Aപാൻക്രിയാറ്റിക് അമിലേസ്

Bട്രിപ്സിന്

Cപാൻക്രിയാറ്റിക് ലിപ്പേസ്

Dഇതൊന്നുമല്ല

Answer:

A. പാൻക്രിയാറ്റിക് അമിലേസ്


Related Questions:

ആഹാരം ചവച്ചരക്കാൻ സഹായിക്കുന്ന പല്ലുകൾ ഏതാണ് ?
ചെറുകുടലിൽ മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി
രോഗപ്രതിരോധ ശേഷി നേടുക , ശരിയായ ശാരീരിക പ്രവർത്തനങ്ങൾ നടക്കുക എന്നതിനൊക്കെ സഹായകരമായ പോഷകഘടകം ഏതാണ് ?
ഭക്ഷണം ആമാശയത്തിലേക്ക് എത്തുന്നതിന് കാരണമായ അന്നനാളഭിത്തിയുടെ തരംഗരൂപത്തിലുള്ള ചലനം ?
ചെറുകുടലിന്റെ ആദ്യ ഭാഗം ?