App Logo

No.1 PSC Learning App

1M+ Downloads
അന്ന ബെന്നിനു 2021 -ൽ ഏതു പുരസ്കാരം ആണ് ലഭിച്ചത് ?

Aലളിത കലാ അക്കാദമി അവാർഡ്

Bകേരള സംഗീത നാടക അക്കാദമി അവാർഡ്

Cകേരള സ്റ്റേറ്റ് ഫിലിം അവാർഡ്

Dകേരള ഫോക്ലോർ അക്കാദമി അവാർഡ്

Answer:

C. കേരള സ്റ്റേറ്റ് ഫിലിം അവാർഡ്

Read Explanation:

• കേരളത്തിൽ നിർമ്മിക്കുന്ന ഉയർന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന മികച്ച നടീനടന്മാർക്കും സാങ്കേതികപ്രവർത്തകർക്കും വർഷാവർഷം നൽകി വരുന്നതാണ് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം. • 51-ാമത് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ 'കപ്പേള' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി ആണ് അന്ന ബെൻ തെരഞ്ഞെടുക്കപ്പെട്ടത്


Related Questions:

മലയാളത്തിലെ ആദ്യത്തെ വനചിത്രം
കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി
ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ സിനിമ
The first movie in Malayalam, "Vigathakumaran' was released in;
2025 ൽ പ്രഖ്യാപിച്ച 97-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയത് ?