App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയ ചലച്ചിത്രം ഏത് ?

A2018

Bഭ്രമയുഗം

Cമലൈക്കോട്ട വാലിബൻ

Dമഞ്ഞുമ്മൽ ബോയ്‌സ്

Answer:

D. മഞ്ഞുമ്മൽ ബോയ്‌സ്

Read Explanation:

• ചിത്രം സംവിധാനം ചെയ്തത് - ചിദംബരം എസ് പൊതുവാൾ • 175 കോടി കളക്ഷൻ നേടിയ "2018" എന്ന ചിത്രത്തിൻറെ റെക്കോർഡ് ആണ് മറികടന്നത് • അമേരിക്കയിൽ ഒരു മില്യൺ ഡോളർ കളക്ഷൻ നേടിയ ആദ്യ ചിത്രം - മഞ്ഞുമ്മൽ ബോയ്‌സ്


Related Questions:

അന്ന ബെന്നിനു 2021 -ൽ ഏതു പുരസ്കാരം ആണ് ലഭിച്ചത് ?
'യുഗപുരുഷൻ' എന്ന മലയാള ചലച്ചിത്രം ആരുടെ ജീവിത കഥയാണ് ചിത്രീകരിച്ചിരിക്കുന്നത് ?
മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചലച്ചിത്രം ?
ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ ആദ്യ വനിത?
ഡാം 999 സംവിധാനം ചെയ്തത്