അന്യായമായി തടസ്സപ്പെടുത്തതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?Aസെക്ഷൻ 126(2)Bസെക്ഷൻ 126(1)Cസെക്ഷൻ 126(3)Dസെക്ഷൻ 126(4)Answer: B. സെക്ഷൻ 126(1) Read Explanation: സെക്ഷൻ 126(1) - അന്യായമായി തടസ്സപ്പെടുത്തൽ [wrongful restraint]ഒരു വ്യക്തിയെ അയാൾക്ക് പോകാൻ അവകാശമുള്ള ഏതെങ്കിലും ദിക്കിലേക്ക് പോകുന്നതിൽ നിന്നും തടസ്സപ്പെടുത്തുന്നു . ഒരു സ്വകാര്യ വഴിയുടെ തടസ്സം ഈ വകുപ്പ് പ്രകാരം കുറ്റകരമല്ല Read more in App