App Logo

No.1 PSC Learning App

1M+ Downloads
ചില കുറ്റകൃത്യങ്ങൾക്ക് ഇരയായ വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 72

Bസെക്ഷൻ 74

Cസെക്ഷൻ 76

Dസെക്ഷൻ 78

Answer:

A. സെക്ഷൻ 72

Read Explanation:

സെക്ഷൻ 72 - ചില കുറ്റകൃത്യങ്ങൾക്ക് ഇരയായ വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തൽ

  • Sec 64,65,66,67,68,69,70,71 എന്നിവ ആരോപിക്കപ്പെടുന്നതോ കണ്ടെത്തുന്നതോ ആയ ഏതെങ്കിലും വ്യക്തിയുടെ പേരോ ഐഡന്റിറ്റിയോ വെളിപ്പെടുത്തുന്നത് കുറ്റകരം

  • ശിക്ഷ - രണ്ടുവർഷം വരെ തടവും പിഴയും


Related Questions:

വഞ്ചനാപരമായ മാർഗങ്ങളിലൂടെയുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
യജമാനൻറെ കൈവശമുള്ള വസ്തു, ക്ലാർക്കോ, ഭ്രിത്യനോ മോഷണം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
ബുദ്ധിമാന്ദ്യം ഉള്ള ഒരാളുടെ പ്രവർത്തികൾക്കെതിരെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
സ്ത്രീയുടെ സമ്മതം കൂടാതെ ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?
തട്ടിയെടുക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?