അപസ്മാരം നിയന്ത്രിക്കുന്നതിന് വേണ്ടി മസ്തിഷ്‌കത്തിൽ ചിപ്പ് വച്ചുപിടിപ്പിച്ച ലോകത്തിലെ ആദ്യ വ്യക്തി ആര് ?
Aഡേവിഡ് ബെന്നറ്റ്
Bലോറൻസ് ഫോസെറ്റ്
Cഓറൻ നോൾസൺ
Dആരോൺ ജെയിംസ്
Answer:
C. ഓറൻ നോൾസൺ
Read Explanation:
• 13 വയസുള്ള ബ്രിട്ടീഷ് ബാലനാണ് ഓറൻ നോൾസൺ
• ഓറൻ നോൾസണെ ബാധിച്ചിരുന്ന അപസ്മാര രോഗം - Lennox Gastaut Syndrome
• ശസ്ത്രക്രിയ നടത്തിയത് - ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ
• ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് - ഡോ. മാർട്ടിൻ ടിസ്ഡാൽ
• ചിപ്പ് നിർമ്മാതാക്കൾ - ആംബർ തെറാപ്യുട്ടിക്‌സ്