App Logo

No.1 PSC Learning App

1M+ Downloads
ലൈവ് വോയിസ്, ലൈവ് വീഡിയോ, ഇമേജ് അടക്കം വ്യക്തമായി മനസിലാക്കാനും മനുഷ്യനെപ്പോലെ എല്ലാ വികാരങ്ങളോടെ പ്രതികരിക്കാനും കഴിയുന്ന പ്രത്യേകതയോടെ Chat GPT പുറത്തിറക്കിയ പുതിയ AI മോഡൽ ഏത് ?

ALama - 2

BGPT - 4 o

CGemini 1.5 Pro

DGPT - 3.5

Answer:

B. GPT - 4 o

Read Explanation:

• അമേരിക്ക ആസ്ഥാനമായുള്ള ഒരു നിർമ്മിതബുദ്ധി ഗവേഷണ സ്ഥാപനമായ ഓപ്പൺ എ ഐ ആണ് Chat GPT യുടെ നിർമ്മാതാക്കൾ


Related Questions:

മൈക്രോസോഫ്റ്റിന്റെ നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആരാണ് ?
CCF stands for :
ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് സിഇഒ ?
വാട്സാപ്പ് മെസ്സേജിങ് സർവീസിനെ ഫേസ്ബുക്ക് ഏറ്റെടുത്തത് ഏത് വർഷം?
Carbon paper was invented by: