App Logo

No.1 PSC Learning App

1M+ Downloads
"അപൂർണ്ണനായ ഒരു മനുഷ്യൻ്റെ പൂർണ്ണമായ കവിതയാണ് വൈലോപ്പിള്ളിക്കവിത" എന്നഭിപ്രായപ്പെട്ടത് ആര്?

Aഅയ്യപ്പപ്പണിക്കർ

Bവിഷ്ണു‌നാരായണൻ നമ്പൂതിരി

Cഎം.എൻ.വിജയൻ

Dപ്രൊഫ. മേലത്ത് ചന്ദ്രശേഖരൻ

Answer:

C. എം.എൻ.വിജയൻ

Read Explanation:

  • മലയാളകവിതയിലെ സംക്രമപുരുഷൻ എന്നറിയപ്പെടുന്ന കവി - വൈലോപ്പിള്ളി

  • "വൈലോപ്പിള്ളിയുടെ ചേറ്റുപുഴ ജീവിതം തന്നെയാണ് ജീർണ്ണതയെ ചേറ്റിൽ താഴ്ത്തി കൊണ്ട് പൂർണ്ണത തേടിപ്പോകുന്ന പുഴ" - ആരുടെ വിലയിരുത്തൽ - പ്രൊഫ. മേലത്ത് ചന്ദ്രശേഖരൻ

  • തുടുവെള്ളാമ്പൻ പൊയ്‌കയല്ല ജീവിതത്തിൻ്റെ കടലേ കവിതയ്ക്കു ഞങ്ങൾക്കു മഷി പ്പാത്രം - വൈലോപ്പിള്ളി


Related Questions:

പ്രാസനിർബന്ധമില്ലാതെ രചിച്ച ആദ്യമഹാകാവ്യം ?
തമിഴിലെ പഞ്ചമഹാകാവ്യങ്ങൾ അല്ലാത്തതേത് ?
താഴെപറയുന്നവയിൽ ബാലാമണിയമ്മയുടെ കൃതികൾ ഏതെല്ലാം?
താഴെ പറയുന്നവയിൽ രാമചരിതത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത് ?
"നമ്മളൊന്നിച്ചുദിച്ചസ്തമിക്കുമീ - മന്നിടത്തിന്നനിശ്ചിത വിഥിയിൽ അല്പനാളുകൾ ജീവിക്കിലു ,മേരോ - തല്പമല്ലീ ,കുടീരകൂടാരങ്ങൾ "-കവിയാര് ?കവിയേത് ?