അപ്പര്‍പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിനിയായ റാണിക്ക് പഠിക്കുമ്പോള്‍ ചര്‍ചകളും സംഘപ്രവര്‍ത്തനങ്ങളും നടത്തുന്നത് മെച്ചമാണെന്നു കാണുന്നു. അവള്‍ ഏതു ബുദ്ധിയില്‍ മേല്‍ക്കൈ കാണിക്കുന്നു ?
Aഭാഷാപരമായ ബുദ്ധി
Bഇന്റര്‍പേഴ്സണല്‍ ബുദ്ധി
Cബോഡിലി കൈനസ്തറ്റിക് ബുദ്ധി
Dയുക്തി ഗണിത ബുദ്ധി