അബ്സോല്യൂട്ട് ആൽക്കഹോളും പെട്രോളും ചേർന്ന മിശ്രിതം ?Aറെക്റ്റിഫൈഡ് സ്പിരിറ്റ്Bഡിനേച്ചെർഡ് സ്പിരിറ്റ്Cപവർ ആൽക്കഹോൾDഇതൊന്നുമല്ലAnswer: C. പവർ ആൽക്കഹോൾ Read Explanation: എഥനോൾ മൊളാസസ് - പഞ്ചസാര നിർമ്മാണ സമയത്ത് പഞ്ചസാര ക്രിസ്റ്റലുകൾ ശേഖരിച്ച ശേഷം അവശേഷിക്കുന്ന പഞ്ചസാര അടങ്ങിയ മാതൃദ്രാവകം മൊളാസസിനെ നേർപ്പിച്ച ശേഷം യീസ്റ്റ് ചേർത്ത് ഫെർമന്റേഷൻ നടത്തി എഥനോൾ നിർമ്മിക്കുന്നു വ്യാവസായികമായി വളരെയധികം ഉപയോഗിക്കുന്ന ആൽക്കഹോൾ - എഥനോൾ 99.5 % എഥനോൾ അറിയപ്പെടുന്നത് - അബ്സല്യൂട്ട് ആൽക്കഹോൾ അബ്സല്യൂട്ട് ആൽക്കഹോളും പെട്രോളും ചേർന്ന മിശ്രിതം - പവർ ആൽക്കഹോൾ ആൽക്കഹോളിന്റെ ശുദ്ധത അളക്കുന്ന യൂണിറ്റ് - പ്രൂഫ് ഗ്രേയ്പ് സ്പിരിറ്റ് എന്നറിയപ്പെടുന്ന കാർബണിക സംയുക്തം -എഥനോൾ പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്ന ആൽക്കഹോൾ സംയുക്തം -എഥനോൾ ഇന്ധനം , മരുന്നുകൾ , ബീവറേജ് ,ഓർഗാനിക് സംയുക്തങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് എഥനോൾ ഉപയോഗിക്കുന്നു Read more in App