App Logo

No.1 PSC Learning App

1M+ Downloads
ഡിറ്റർജന്റുകളിൽ കാണപ്പെടുന്ന ജലത്തിൽ ലയിക്കുന്ന ഭാഗത്തിനു പറയുന്ന പേരെന്താണ് ?

Aനോൺ പോളാർ

Bപോളാർ

Cസ്റ്റെറിക്

Dഇതൊന്നുമല്ല

Answer:

B. പോളാർ

Read Explanation:

  • ഡിറ്റർജന്റ് - കഠിന ജലത്തിൽ സോപ്പിനേക്കാൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ശുചീകാരി 

  • സൾഫോണിക് ആസിഡിന്റെ ലവണങ്ങളാണ് ഡിറ്റർജന്റ് 

  • ആസിഡ് ലായനിയിൽ ഉപയോഗിക്കാൻ കഴിയുന്ന ശുചീകാരി - ഡിറ്റർജന്റ് 

  • ഡിറ്റർജന്റുകളിൽ കാണപ്പെടുന്ന ജലത്തിൽ   ലയിക്കുന്ന ഭാഗം - പോളാർ 

  • കൃത്രിമ ഡിറ്റർജന്റുകൾ - സോപ്പിന്റെ അംശങ്ങൾ ഇല്ലാത്തതും എന്നാൽ സോപ്പിന്റെ എല്ലാ ഗുണങ്ങളോടും കൂടിയ ശുദ്ധീകരണ സഹായികൾ 

വിവിധ തരം കൃത്രിമ ഡിറ്റർജന്റുകൾ

      • ആനയോണിക് ഡിറ്റർജന്റുകൾ 
      • കാറ്റയോൺ ഡിറ്റർജന്റുകൾ 
      • അയോൺ രഹിത ഡിറ്റർജന്റുകൾ   

Related Questions:

ഗ്രേയ്പ്പ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?
എഥനോൾ അറിയപ്പെടുന്നത് ?
പഞ്ചസാര നിർമ്മാണ സമയത്ത് പഞ്ചസാര ക്രിസ്റ്റലുകൾ ശേഖരിച്ച ശേഷം അവശേഷിക്കുന്ന മാതൃ ദ്രാവകം ?
വാർണിഷ്, ഫോർമാലിൻ, ഇവയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത് ?
കാർബൺ മോണോക്സൈഡ് ഹൈഡ്രജനുമായി ചേരുമ്പോൾ ഉണ്ടാകുന്ന ഉൽപ്പന്നം ?