എഥനോൾ അറിയപ്പെടുന്നത് ?Aഗ്രേയ്‌പ്പ് സ്പിരിറ്റ്Bവുഡ്സ്പിരിറ്റ്Cസ്പിരിറ്റ്Dഇതൊന്നുമല്ല.Answer: A. ഗ്രേയ്‌പ്പ് സ്പിരിറ്റ് Read Explanation: എഥനോൾ അറിയപ്പെടുന്നത് - ഗ്രേയ്‌പ്പ് സ്പിരിറ്റ് വ്യാവസായികമായി വളരെയധികം ഉപയോഗിക്കുന്ന ആൽക്കഹോൾ - എഥനോൾ പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്ന ആൽക്കഹോൾ സംയുക്തം - എഥനോൾ മൊളാസസിനെ നേർപ്പിച്ച ശേഷം യീസ്റ്റ് ചേർത്ത് ഫെർമെന്റേഷൻ നടത്തിയാണ് എഥനോൾ നിർമ്മിക്കുന്നത് ഇന്ധനം ,മരുന്നുകൾ ,ബീവറേജ് ,ഓർഗാനിക് സംയുക്തങ്ങൾ എന്നിവയുടെ എഥനോൾ നിർമ്മാണത്തിന് ഉപയോഗിക്കുന്നു Read more in App