App Logo

No.1 PSC Learning App

1M+ Downloads
അഭയം നൽകലിനെ കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

ASECTION 2(14)

BSECTION 2(13)

CSECTION 2(15)

DSECTION 2(16)

Answer:

B. SECTION 2(13)

Read Explanation:

SECTION 2(13) - അഭയം നൽകൽ (Harbour )

  • ഒരു വ്യക്തിക്ക് താമസ സ്ഥലം ,ഭക്ഷണം ,വെള്ളം ,പണം ,വസ്ത്രം ,ആയുധങ്ങൾ ,വാഹനമാർഗ്ഗങ്ങൾ തുടങ്ങിയവ നൽകി സഹായിക്കുന്നതിനെയാണ് അഭയം നൽകൽ എന്ന് പറയുന്നത്


Related Questions:

മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടം ഉളവാക്കുക വഴി ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭയപ്പെടുത്തിയുള്ള അപഹരണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ക്രിമിനൽ ബലപ്രയോഗത്തിലൂടെയോ അതിക്രമണ ശ്രമത്തിലൂടെയോ ഒരു പൊതുപ്രവർത്തകൻ, മരണത്തിന് കാരണമാവുകയോ ശ്രമിക്കുന്നതോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
യജമാനൻറെ കൈവശമുള്ള വസ്തു, ക്ലാർക്കോ, ഭ്രിത്യനോ മോഷണം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ അനുസരിക്കാത്ത പൊതുപ്രവർത്തകനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?