App Logo

No.1 PSC Learning App

1M+ Downloads
ഭയപ്പെടുത്തിയുള്ള അപഹരണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 310

Bസെക്ഷൻ 309

Cസെക്ഷൻ 308

Dസെക്ഷൻ 311

Answer:

C. സെക്ഷൻ 308

Read Explanation:

സെക്ഷൻ : 308 - ഭയപ്പെടുത്തിയുള്ള അപഹരണം

  • ഏതെങ്കിലും ഒരു വ്യക്തിക്കോ, വ്യക്തികൾക്കോ ഹാനി നേരിടുമെന്നുള്ള ഭയം മനപൂർവ്വം ഉളവാക്കുകയും, അതുവഴി ഏതെങ്കിലും വസ്തുവോ, വിലപിടിപ്പുള്ള രേഖകളോ അപഹരിക്കുന്നത്.

സെക്ഷൻ: 308 (2)

  • ശിക്ഷ : ഏഴ് വർഷത്തെ തടവോ, പിഴയോ, രണ്ടും കൂടിയോ


Related Questions:

ബലാത്സംഗത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ദേശീയോദ്ഗ്രഥനത്തിന് എതിരെ നടത്തുന്ന പ്രസ്താവനകളും ദോഷാരോപണങ്ങളും പ്രതിപാദിക്കുന്ന BNS സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിത 2023 നിയമ പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷൻ ഏത് ?

BNS സെക്ഷൻ 189 പ്രകാരം സംഘം ചേരുന്നതിന്റെ ഉദ്ദേശങ്ങൾ ഏതെല്ലാം ?

  1. നിയമാനുസൃത കടമ നിർവഹിക്കുന്ന ഒരു പൊതു സേവകനെ ഭയപ്പെടുത്തുന്നതിനോ ക്രിമിനൽ ബലം പ്രയോഗിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ വേണ്ടി
  2. നിയമ നിർവഹണത്തെ തടയുന്നതിന്
  3. ദേഹോപദ്രവമോ ക്രിമിനൽ അതിക്രമമോ ചെയ്യുന്നതിന്
  4. ഒരു വ്യക്തിയുടെ വസ്തു കൈവശം വയ്ക്കുന്നതിനോ, വഴിയുടെ അവകാശം തടയുന്നതിനോ
    BNS ന്റെ ആദ്യ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത് എന്ന് ?