Challenger App

No.1 PSC Learning App

1M+ Downloads
അഭിപ്രായത്തിനുള്ള കാരണങ്ങൾ എപ്പോൾ പ്രസക്തമാകുന്നു എന്ന് വിശദീകരീക്കുന്ന BSA സെക്ഷൻ ഏത് ?

Aസെക്ഷൻ 45

Bസെക്ഷൻ 46

Cസെക്ഷൻ 47

Dസെക്ഷൻ 48

Answer:

A. സെക്ഷൻ 45

Read Explanation:

സെക്ഷൻ 45

  • അഭിപ്രായത്തിനുള്ള കാരണങ്ങൾ എപ്പോൾ പ്രസക്തമാകുന്നു ?

  • ജീവിച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തിയുടെ അഭിപ്രായം പ്രസക്തമായിരിക്കുമ്പോഴെല്ലാം , അങ്ങനെയുള്ള അഭിപ്രായത്തിന് അടിസ്ഥാനമായ കാരണങ്ങളും പ്രസക്തമാണ്

  • ഉദാ:- ഒരു വിദഗ്ധൻ തന്റെ അഭിപ്രായം രൂപീകരിക്കുന്നതിന് വേണ്ടി താൻ നടത്തിയിട്ടുള്ള പരീക്ഷണങ്ങളുടെ ഒരു വിവരണം . [വിദഗ്ധരുടെ അഭിപ്രായത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ തെളിവ് നിയമത്തിലെ വകുപ്പ് - 45]


Related Questions:

ബന്ധുത്വം സംബന്ധിച്ച അഭിപ്രായം പ്രസക്തമാകുന്നതിനെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത്?
ഒരു സമൂഹത്തിൽ നിലനിൽക്കുന്ന ആചാരങ്ങൾ, വിശ്വാസങ്ങൾ, ഭരണരീതികൾ, ഭാഷാപ്രയോഗങ്ങൾ തുടങ്ങിയവ യഥാർത്ഥമാണോ അല്ലയോ എന്ന് നിർണ്ണയിക്കേണ്ടപ്പോൾ, അതറിയാവുന്നവരുടെ അഭിപ്രായം കോടതി പ്രധാന തെളിവായി കണക്കാക്കും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
വകുപ്-44 പ്രകാരം ബന്ധം സംബന്ധിച്ച അഭിപ്രായം പരിഗണിക്കുമ്പോൾ എത് നിർബന്ധമായ തെളിവായി കണക്കാക്കില്ല?
1872-ലെ ഇന്ത്യൻ തെളിവ് നിയമം മാറ്റിസ്ഥാപിക്കാൻ കൊണ്ടുവന്ന പുതിയ നിയമം ഏതാണ്?
വകുപ്-40 പ്രകാരം വിദഗ്ധരുടെ അഭിപ്രായത്തെ വിലയിരുത്താനുള്ള ഒരു ഉദാഹരണം ഏത്?