BSA-ലെ വകുപ് 43 പ്രകാരം തെറ്റായ പ്രസ്താവനകൾ ഏവ?
- മതസ്ഥാപനങ്ങളുടെയും ചാരിറ്റബിൾ സ്ഥാപനങ്ങളുടെയും ഭരണരീതി സംബന്ധിച്ച അഭിപ്രായങ്ങൾ കോടതി പരിഗണിക്കേണ്ടതില്ല.
- ഒരു സമൂഹത്തിലെ ആചാരങ്ങൾ, വിശ്വാസങ്ങൾ, ഭരണരീതികൾ എന്നിവയുടെ യഥാർത്ഥതയെക്കുറിച്ചുള്ള അഭിപ്രായം നിർണ്ണയിക്കാൻ കോടതി അനുഭവജ്ഞാനമുള്ളവരുടെ അഭിപ്രായം പരിഗണിക്കും
- പ്രാദേശികമായി ഉപയോഗിക്കുന്ന വാക്കുകളുടെ അർത്ഥം നിർണ്ണയിക്കുമ്പോൾ ഭാഷാപണ്ഡിതരുടെ അഭിപ്രായം പ്രാധാന്യമില്ല.
- രു സമൂഹത്തിലെ ആചാരങ്ങൾ, വിശ്വാസങ്ങൾ, ഭരണരീതികൾ എന്നിവയുടെ യഥാർത്ഥതയെക്കുറിച്ചുള്ള അഭിപ്രായം നിർണ്ണയിക്കാൻ കോടതി അനുഭവജ്ഞാനമുള്ളവരുടെ അഭിപ്രായം പരിഗണിക്കും.
A3 മാത്രം തെറ്റ്
B2, 3 തെറ്റ്
Cഎല്ലാം തെറ്റ്
D1, 3 തെറ്റ്
