App Logo

No.1 PSC Learning App

1M+ Downloads
അഭിവചനം എന്നാൽ :

Aസംബോധന

Bകേട്ടെഴുത്ത്

Cകേട്ടുകേളി

Dഅഭിമുഖം

Answer:

A. സംബോധന

Read Explanation:

  • അഭിവചനം എന്നാൽ - സംബോധന

  • ഏതെങ്കിലും പ്രത്യേക വ്യക്തിക്കുവേണ്ടി നാടക പുസ്തകങ്ങളില്‍ ഉപയോഗിക്കുന്ന വിളി.

  • ഉദാഹരണം : നാടകങ്ങളില്‍ ബ്രാഹ്മണരെ ആര്യ എന്നു വിളിക്കുന്നതും ക്ഷത്രിയരെ മഹാരാജാവ് എന്നു വിളിക്കുന്നതും സംബോധനയാണ്.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ‘ദുഷ്കീർത്തി' എന്ന അർത്ഥം വരുന്ന പദം.

ചേരുംപടി ചേർക്കുക

a. അർത്ഥ വിരാമം 1. ബിന്ദു

b. അപൂർണവിരാമം 2. വിക്ഷേപിണി

c. പൂർണവിരാമം 3. രോധിനി

d. അൽപവിരാമം 4. ഭിത്തിക

5. അങ്കുശം

ക്ലീബം എന്ന പദത്തിൻ്റെ അർത്ഥം എന്ത് ?
അഭിജ്ഞാനം എന്ന പദത്തിന്റെ അർത്ഥ മെന്ത് ?
അർത്ഥം എഴുതുക - അഹി