Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കയിലെ ആദ്യത്തെ മുസ്ലിം വനിതാ ലെഫ്റ്റനന്റ് ഗവർണർ എന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ വംശജ ?

Aഷൈല സിംഗ്

Bഅഞ്ജലി ശർമ്മ

Cപ്രീതി പട്ടേൽ

Dഗസാല ഹാഷ്മി

Answer:

D. ഗസാല ഹാഷ്മി

Read Explanation:

  • വിർജീനിയ സംസ്ഥാനത്തെ ഉന്നത പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യൻ അമേരിക്കൻ വ്യക്തി കൂടിയാണ്.


Related Questions:

The 39th G8 summit, 2013 was held in :
ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ സ്കാൻഡിനേവിയൻ രാജ്യം ഏത് ?
റഷ്യയിൽ നിന്നും അമേരിക്ക വിലയ്ക്ക് വാങ്ങിയ പ്രദേശം ഏത്?
2024 ൽ ഏത് രാജ്യത്തിൻറെ പ്രസിഡൻറ് ആയിട്ടാണ് പീറ്റർ പെല്ലഗ്രിനിയെ തിരഞ്ഞെടുത്തത് ?
ഏതു രാജ്യത്തിൻറെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയാണ് "യഹ്യ അഫ്രീദി" ചുമതലയേറ്റത് ?