Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കൻ പ്രസാധക കമ്പനിയായ ഡി.സി കോമിക്സിന്റെ "സൺ ഓഫ് കാൾ-എൽ" എന്ന പരമ്പരയിൽ ഉഭയലിംഗാനുരാഗിയായി അവതരിപ്പിച്ച കാർട്ടൂൺ കഥാപാത്രം?

Aസൂപ്പർമാൻ

Bസ്‌പൈഡർമാൻ

Cബാറ്റ്മാൻ

Dഫാന്റം

Answer:

A. സൂപ്പർമാൻ

Read Explanation:

ലൈംഗിക ന്യൂനപക്ഷങ്ങളെയും ഉൾക്കൊള്ളുക എന്ന സന്ദേശം പ്രചരിപ്പിക്കാനായിരുന്നു ഇത്.


Related Questions:

2025 ഓഗസ്റ്റിൽ അന്തരിച്ച പ്രശസ്ത ഇംഗ്ലീഷ് നടൻ?
2025 ലെ കാൻസ് ചലച്ചിത്രോത്സവത്തിലെ ഏറ്റവും വലിയ പുരസ്കാരമായ പാം ഡി ഓർ പുരസ്‌കാരം നേടിയത്?
2024 മേയിൽ അന്തരിച്ച "റോജർ കോർമാൻ" ഏത് മേഖലയിലാണ് പ്രശസ്തൻ ?
2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിലിൽ "ഹോണററി പാം ദി ഓർ" പുരസ്‌കാരം നേടിയ നടി ആര് ?
2025 ഒക്ടോബറിൽ അന്തരിച്ച, മുൻ ഓസ്കാർ ജേതാവ്?