App Logo

No.1 PSC Learning App

1M+ Downloads
അമേരിക്കൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് "കോമൺസെൻസ്" എന്ന ലഘുലേഖനം അവതരിപ്പിച്ച വ്യക്തി ആര് ?

Aതോമസ് പെയിൻ

Bജെയിംസ് ഓട്ടിസ്

Cജെയിംസ് മാഡിസൺ

Dജോൺ ലോക്ക്

Answer:

A. തോമസ് പെയിൻ


Related Questions:

അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിലെ പ്രസിദ്ധമായ മുദ്രാവാക്യമായ "പ്രാതിനിധ്യമിലാതെ നികുതിയില്ല" രൂപം നൽകിയത് ആര് ?
'രക്തരൂക്ഷിതമായ ഞായറാഴ്ച' ഏത് വിപ്ലവുമായി ബന്ധപ്പെട്ടതാണ് ?
Adolf Hitler, the Politician was responsible for genocide of millions of Jews.
വെളുത്ത അല്ലെങ്കിൽ തവിട്ട് നിറം സവിശേഷതയായുള്ള മനുഷ്യവംശമേത് ?
റഷ്യയിലെ ആദിമ നിവാസികൾ ആരാണ് ?