Challenger App

No.1 PSC Learning App

1M+ Downloads
അമ്മാനപ്പാട്ട്, കുയിൽഗാഥ, സന്ദേശപ്പാട്ട് എന്നിവയെ പരാമർശിക്കുന്ന അച്ചീകാവ്യം?

Aഉണ്ണിയച്ചീചരിതം

Bഉണ്ണിച്ചിരുതേവി ചരിതം

Cഉണ്ണിയാടിചരിതം

Dഇവയൊന്നുമല്ല

Answer:

B. ഉണ്ണിച്ചിരുതേവി ചരിതം

Read Explanation:

ഉണ്ണിച്ചിരുതേവി ചരിതം

  • ആഴ്വാഞ്ചേരി തമ്പ്രാക്കളെക്കുറിച്ച് പരാമർശിക്കുന്നു

  • പന്നിയൂർ - ചൊവ്വര ഗ്രാമങ്ങളെക്കുറിച്ച് പരാമർശിക്കുന്നു

  • വള്ളുവനാട്, ചോകിരം, തോട്ടുവായ്‌പ്പള്ളി വർണ്ണന എന്നിവ കാണുന്ന പ്രാചീന ചമ്പുകാവ്യം

  • ആർച്ചാകൂത്ത് എന്ന നൃത്തവിശേഷം പരാമർശിക്കുന്നു


Related Questions:

ചെറുശ്ശേരി എന്നത് ഗ്രന്ഥനാമം ആണെന്ന് അഭിപ്രായപ്പെട്ടത് ?
ചന്ദ്രോത്സവകാരണ പത്തൽ കൊണ്ട് അടിക്കണമെന്ന് പറഞ്ഞത് ?
ബക്തിന്റെ കാർണിവൽ തിയറി ആവിഷ്കരിച്ചിരിക്കുന്ന ഡോ.കെ.എൻ.ഗണേഷിന്റെ കൃതി ?
താഴെപറയുന്നവയിൽ ചങ്ങമ്പുഴയുടെ വിവർത്തന കൃതികൾ ഏതെല്ലാം ?
നൈഷധം ചമ്പു എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു ?