Challenger App

No.1 PSC Learning App

1M+ Downloads
ദ്രുതകാകളിയെ കിളിപ്പാട്ടിൽ ഉൾപ്പെടുത്തിയത് ?

Aഎ. ആർ. രാജരാജവർമ്മ

Bഎഴുത്തഛൻ

Cകോട്ടയം കേരളവർമ്മത്തമ്പുരാൻ

Dഉള്ളൂർ

Answer:

C. കോട്ടയം കേരളവർമ്മത്തമ്പുരാൻ

Read Explanation:

കോട്ടയം കേരളവർമ്മത്തമ്പുരാൻ

  • പാതാളരാമായണം

  • ബാണയുദ്ധം

  • മോക്ഷസിദ്ധി പ്രകരണം


Related Questions:

സംസാര ദുഃഖത്തിന് അടിപ്പെട്ട് കഴിയുന്നവർക്ക് സദുപദേശം നൽകുകയാണ് തൻറെ ലക്ഷ്യമെന്ന് ഗാഥാ പ്രാരംഭത്തിൽ വ്യക്തമാക്കുന്നുണ്ട്. അതിനാൽ കൃഷ്ണഗാഥയിലെ അംഗീയായ രസം ശാന്തമാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
ആദ്യത്തെ 'ഫോക്‌കവി' തിരുനിഴൽമാല എഴുതിയ 'ഗോവിന്ദൻ' ആണെന്ന് അഭിപ്രായപ്പെട്ടത്?
ശിവരാത്രി മഹാത്മ്യം, കണ്ണശ്ശഭാഗവതം, കണ്ണശ്ശഭാരതം എന്നിവ ആരുടെ രചനകൾ ?
മീശാൻ ആരുടെ കൃതിയാണ് ?
'പോർച്ചുഗീസുകാരുടെ വരവിന് മുമ്പുള്ള ഭാഷയുടെ പ്രാകൃത രൂപമാണ് രാമചരിതത്തിൽ”- എന്ന് അഭിപ്രായപ്പെട്ടത് ?