App Logo

No.1 PSC Learning App

1M+ Downloads
പാട്ടിൻ്റെ നിർവചനം നിരണം കൃതികൾക്ക് യോജിക്കാത്തതിൻ്റെ പ്രധാന കാരണം?

Aഅതിൽ സംസ്‌കൃതപദങ്ങളുണ്ട്.

Bഗാനരീതിക്ക് വഴങ്ങുന്നതല്ല

Cഅത് മിശ്രഭാഷയിൽ രചിച്ചതാണ്

Dഅതിലെ ഭാഷ ദ്രമിഡസംഘാതാക്ഷരനിബദ്ധമല്ല

Answer:

D. അതിലെ ഭാഷ ദ്രമിഡസംഘാതാക്ഷരനിബദ്ധമല്ല

Read Explanation:

  • ദ്രമിഡസംഘാതം എന്ന നിബന്ധന തിരുത്തി സംസ്കൃത പദങ്ങളെ തന്നെ തത്സമങ്ങളായി തന്നെ ഉപയോഗിച്ചു

  • എതുക,മോന,അന്താദിപ്രാസം എന്നിങ്ങനെയുള്ള പാട്ടിൻ്റെ ലക്ഷണങ്ങൾ നിരണം കൃതികൾ പാലിക്കുന്നുണ്ട്


Related Questions:

കൃഷ്ണഗാഥ, വിമർശനാത്മകപഠനവും വ്യാഖ്യാനവും ചേർത്ത് ആദ്യമായി പ്രസാധനം ചെയ്ത വിമർശകൻ?
കുട്ടികൃഷ്ണമാരാരുടെ ഏത് കൃതിക്കാണ് ഉളളൂർ അവതാരിക എഴുതിയത് ?
സാഹിത്യമഞ്ജരി ആകെ എത്ര ഭാഗങ്ങളുണ്ട് ?
'ഗുരുദേവകർണ്ണാമൃത'ത്തിന് അവതാരിക എഴുതിയത് ?
പോർച്ചുഗീസുകാരെ 'പതുമരഹൂണന്മാർ' എന്ന് വിശേഷി പ്പിക്കുന്ന മണിപ്രവാള കൃതി?