അരവിന്ദാശ്രമം സ്ഥിതിചെയ്യുന്നത് എവിടെ ?AഡെറാഡൂൺBഡൽഹിCപുതുച്ചേരിDപശ്ചിമബംഗാൾAnswer: C. പുതുച്ചേരി Read Explanation: അരബിന്ദഘോഷ് അരബിന്ദഘോഷ് ജനിച്ചത് കൊൽക്കത്തയിലാണ്. അരബിന്ദഘാഷിന്റെ അഭിപ്രായത്തിൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം - മനുഷ്യമനസ്സിന്റെയും ആത്മാവിന്റെയും കഴിവുകൾ വികസിപ്പിക്കുക- അറിവ് , സ്വഭാവം , സംസ്കാരം എന്നിവ ഉത്തേജിപ്പിക്കുക എന്നതാണ്. അരവിന്ദാശ്രമം സ്ഥിതിചെയ്യുന്നത് പുതുച്ചേരിയിലാണ് . Read more in App