App Logo

No.1 PSC Learning App

1M+ Downloads
അരുൺ ഒരു മാസമായി സൈക്കിൾ ഓടിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഇപ്പോഴും അവന് ശരിയായി സൈക്കിൾ ഓടിക്കാൻ കഴിയുന്നില്ല. ഇത് ഏത് പഠന വൈകല്യത്തെ സൂചിപ്പിക്കുന്നു ?

Aനാമവൈകല്യം

Bവായനാവൈകല്യം

Cഅലേഖന വൈകല്യം

Dപ്രയോഗ വൈകല്യം

Answer:

D. പ്രയോഗ വൈകല്യം

Read Explanation:

Dyspraxia അഥവാ പ്രയോഗ വൈകല്യം
  • പലപ്പോഴും മറ്റു പഠനവൈകല്യങ്ങളോടൊപ്പമോ സ്വതന്ത്രമായോ കാണുന്ന ഒരു അനുബന്ധ പഠന വൈകല്യമാണിത്.
  • പഠനത്തിലും സാധാരണയായി ഇവർ വൈകല്യം പ്രകടിപ്പിക്കപ്പെടുന്നു.
  • പെൻസിൽ പിടിക്കുന്നതിലെ ബുദ്ധിമുട്ട് (അസ്വ ഭാവികത, abnorinal pencil grip), വരയിലൂടെ എഴുതാനുള്ള ബുദ്ധിമുട്ട്, അക്ഷരങ്ങളുടെ വലിപ്പം ക്രമമായി പാലിക്കുന്നതിലെ ബുദ്ധിമുട്ട്. വായിക്കുന്ന ബുക്ക് കൈയ്യിൽ നിന്ന് വഴുതി പോവുക. ഇടതും വലതും തിരിച്ചറിയാനുള്ള കഴിവില്ലായ്മ (left-right confusion) വായിക്കുമ്പോൾ വരിമാറിപ്പോവുക എന്നിവയിലൂടെ ഒക്കെയാണ്. സാധാരണയായി ഇവരുടെ കൈകളിൽ നിന്ന് സാധനങ്ങൾ വഴുതി വീണ് പൊട്ടുക (ചായപ്പാത്രം, പ്ലേറ്റ്, പേന, പെൻസിൽ, റ്റി.വി. റിമോട്ട് ....) നടക്കുമ്പോൾ സാധാരണയിലധികം തവണ വീണു പോവുക തുടങ്ങിയവയൊക്കെ ഇവരുടെ പ്രത്യേകതയാണ്.
  • പലപ്പോഴും കളിക്കുന്നതിലും ഇവർ പിന്നാക്കം പോകുകയും ഒറ്റപ്പെടുകയും ചെയ്യും.
  • പഠനത്തോടൊപ്പം സാമൂഹ്യ ബന്ധങ്ങളിലും പിന്നാക്കം പോകാൻ ഇത് കാരണമാക്കുന്നു.
     
     
 
 

Related Questions:

താഴെപ്പറയുന്നവയിൽ പഠന വക്രങ്ങളുടെ ഉപയോഗ പരിധിയിൽ പെടാത്തത് ഏത് ?
സ്കിന്നറുടെ അഭിപ്രായത്തിൽ പ്രവർത്തനാനുബന്ധന പ്രക്രിയയിൽ ഓപ്പറൻ്റുകൾ പരിവർത്തനം ചെയ്യപ്പെടുന്നത് എന്ത് വഴിയാണ് ?
Analytical psychology is associated with .....
ഒരേതരം പ്രവർത്തനങ്ങളാണ് ഒരു ടെസ്റ്റ് നടത്തുന്നതിന് എല്ലാവർക്കും സ്വീകാര്യമാകുന്നതെങ്കിൽ ആ ടെസ്‌റ്റ് എപ്രകാരം ആയിരിക്കും ?

Which among the following are role of motivation in classroom

  1. Arouse interest in learning.
  2. Stimulate learning activity.
  3. Direct to a selective goal.
  4. Lead to self-actualization in learning