Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ കാണുന്ന സാമൂഹികപരമായി ആശ്വാസകരം അല്ലാത്ത ഒരു സ്വഭാവ സവിശേഷതയാണ് ?

Aജിജ്ഞാസ

Bവിധേയത്വവും

Cപിൻവലിയൽ

Dസ്വയം ഗണന

Answer:

C. പിൻവലിയൽ

Read Explanation:

  • കുട്ടികൾ സാമൂഹികമായ ഒറ്റപ്പെട്ടും പിൻവലിഞ്ഞും ജീവിച്ചു ശീലിച്ചാൽ അതു പിന്നീട് ജീവിതത്തിന്റെ ഭാ​ഗമാകും.
  • ഇങ്ങനെയുള്ള ജീവിതം അവർക്ക് ഭാവിയിൽ ദോഷം ചെയ്യാനും സാധ്യത ഏറെയാണ്

 

  • സാമൂഹിക പിൻവലിയലിന്റെ കാരണങ്ങൾ :- 

    • ലജ്ജ
    • സാമൂഹിക ഉത്കണ്ഠ 
    • കുറഞ്ഞ ആത്മാഭിമാനം 
    • സമപ്രായക്കാരുടെ വൈരുദ്ധ്യം 

സാമൂഹിക പിൻവലിക്കൽ പരിഹരിക്കുന്നതിനുള്ള മാർ​ഗങ്ങൾ :- 

    • പിന്തുണ ലഭിക്കുന്ന അന്തരീക്ഷം 
    • പതിയെ അവരെ ഭാ​ഗമാക്കാം 
    • ആത്മാഭിമാനം വളർത്താം 
    • ഹോബികളും താൽപ്പര്യങ്ങളും 

Related Questions:

വിലയിരുത്തലും മൂല്യനിർണയവും ആയി ബന്ധപ്പെട്ട താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
എഴുത്തിനുമുമ്പ് നൽകേണ്ടുന്ന പ്രവർത്തനം ഏത്?
അനുഭവങ്ങളിലൂടെയുള്ള വ്യവഹാര പരിവർത്തനമാണ് പഠനം എന്ന് പഠനത്തെ നിർവ്വജിച്ചതാര് ?
കാഴ്ചക്കുറവുള്ള കുട്ടികൾക്കു പഠന പ്രവർത്തനങ്ങൾ നൽകുമ്പോൾ ഊന്നൽ നൽകേണ്ടത് ഏതിനാണ് ?
പഠന വൈകല്യത്തിനുള്ള കാരണങ്ങളായി കണ്ടെത്തുന്നത്?