App Logo

No.1 PSC Learning App

1M+ Downloads
അറസ്‌റ്റ് ചെയ്യപ്പെട്ടയാളുടെ - ആരോഗ്യവും സുരക്ഷയും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 57

Bസെക്ഷൻ 56

Cസെക്ഷൻ 58

Dസെക്ഷൻ 59

Answer:

B. സെക്ഷൻ 56

Read Explanation:

BNSS-Section-56

health and safety of arrested person (അറസ്‌റ്റ് ചെയ്യപ്പെട്ടയാളുടെ - ആരോഗ്യവും സുരക്ഷയും)

  • പ്രതിയുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച് ന്യായമായ കരുതലെടുക്കുന്നത് പ്രതിയെ കസ്‌റ്റഡിയിൽ വച്ചിരിക്കുന്ന ആളുടെ കടമയായിരിക്കുന്നതാണ്.


Related Questions:

സിവിൽ ബലം ഉപയോഗിച്ച് സംഘത്തെ പിരിച്ചുവിടുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
പോലീസ് ഉദ്യോഗസ്ഥൻ പരിശോധന ചെയ്യുന്നത് വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?
അന്വേഷണം പൂർത്തിയാക്കുന്നതിൻമേൽ പോലീസ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിനെക്കുറിച്ച് പറയുന്ന BNSS സെക്ഷൻ ഏത് ?
വാറന്റ് കേസ് എന്നാൽ
സംഘങ്ങൾ പിരിച്ചുവിടാൻ സായുധസേനകളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?